നെയ്യാറ്റിൻകര സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്
തിരഞ്ഞെടുപ്പിൽ സംഘർഷം ഏഴുപേർ കസ്റ്റഡിയിൽ
കസ്റ്റഡിയിൽ ആയവർ കള്ള വോട്ട് ചെയ്തവർ.
നെയ്യാറ്റിൻകര സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്
T 417 ലെ തിരെഞ്ഞെടുപ്പ് ഞായറാഴ്ച്ച രാവിലെ തുടങ്ങിയപ്പോൾ മുതൽ സംഘർ പൂരിത മായിരുന്നു.
36000 ത്തോളം
അംഗങ്ങളുള്ള ബാങ്കിലേക്ക് 13പേരെ
യാണു തെരെഞ്ഞെടുക്കുക.
.നെയ്യാറ്റിൻകര വിദ്യാധിരാജാ സ്കൂൾ
അങ്കണത്തിൽ വച്ചാണ് ഇലക്ഷൻ
. എ.ഐ. സി.സി.
മെമ്പർ സനൽ നയിക്കുന്ന UDF പാനലും മുൻ നഗരസഭാ ചെയർമാൻ
പത്മകുമാർ നയിക്കുന്ന
LDF പാനലും തമ്മിലാണു മത്സരം.
പൗരമുന്നണിയുടെ പ്രതിനിഥിയായി മമ്പഴക്കര സോമനും രംഗത്തുണ്ട്.
വോട്ടിംഗ് സമയത്ത് സംഘർഷ
മെഴിവാക്കാൻ സി ഐ പ്രവീണിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം
സ്ഥലത്തു നിലയുറപ്പിയ്യിരുന്നു.